tag:blogger.com,1999:blog-2172352559699767747.post2877205979034639042..comments2023-03-28T18:47:08.133+05:30Comments on (വി)കൃതികള്‍: കബന്ധം kpofcochinhttp://www.blogger.com/profile/14363162740173589540noreply@blogger.comBlogger26125tag:blogger.com,1999:blog-2172352559699767747.post-8709543825772142572013-06-21T01:08:05.807+05:302013-06-21T01:08:05.807+05:30വലാത്തൊരു എഴുത്ത്... വീണ്ടും ചിന്തിപ്പിക്കുന്ന ര...വലാത്തൊരു എഴുത്ത്... വീണ്ടും ചിന്തിപ്പിക്കുന്ന രീതിയിലുള്ള അവതരണം... ഓരോ മനുഷ്യനും മറ്റുള്ളവരെ ഓർത്ത് സ്വന്തം മനസാക്ഷിക്ക് മുമ്പിൽ ക്രൂശിക്കപെടുന്നത് അവന്റെ മരണത്തിലാണ്...
നല്ല ആശയം അവതരണം....Anonymousnoreply@blogger.comtag:blogger.com,1999:blog-2172352559699767747.post-82858425056612964792013-03-18T19:56:02.768+05:302013-03-18T19:56:02.768+05:30ഒ... വല്ലാത്ത ഒരു കഥ. ശരിക്കും വായിക്കുമ്പോൾ നിര്...ഒ... വല്ലാത്ത ഒരു കഥ. ശരിക്കും വായിക്കുമ്പോൾ നിര്ജീവനായ പൊലെ.വല്ലാത്ത ഒരു അവസ്ഥ തന്നെ വാക്കുകള കൊണ്ട് ശ്രിഷ്ട്ടിച്ചിരിക്കുന്നു.
അഭിനന്ദനങ്ങൽ...
സസ്നേഹം

www.ettavattam.blogspot.comഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-34495760246796637972013-01-04T11:11:38.124+05:302013-01-04T11:11:38.124+05:30വളരെ നന്നായി.. മരണം .. അതെന്താണെന്ന് എന്നെങ്കിലും ...വളരെ നന്നായി.. മരണം .. അതെന്താണെന്ന് എന്നെങ്കിലും നമുക്ക് മനസ്സിലാക്കാനാകുമോ?? മരണപ്പെടുന്നത് വരെ ? ഇല്ലായിരിക്കും. അതാകും പ്രകൃതി നിയമം. മരണം മരണത്തിലൂടെ മാത്രം അറിയുക നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-8327068038501069992012-12-17T05:17:37.043+05:302012-12-17T05:17:37.043+05:30നന്ദി!നന്ദി!kpofcochinhttps://www.blogger.com/profile/14363162740173589540noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-47995539823510470292012-12-17T05:16:19.878+05:302012-12-17T05:16:19.878+05:30thanXthanXkpofcochinhttps://www.blogger.com/profile/14363162740173589540noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-75056798834810248692012-12-15T09:34:32.987+05:302012-12-15T09:34:32.987+05:30സ്വന്തം മരണം വരികളായപ്പോള്‍ അതോനൊരു നല്ല വായനാ സുഖ...സ്വന്തം മരണം വരികളായപ്പോള്‍ അതോനൊരു നല്ല വായനാ സുഖം ഉണ്ടായി കേട്ടോ, തുടരുക പ്രയാണം...

നല്ലെഴുത്തിനു ആശംസ Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-50989452230445739122012-12-11T23:32:01.443+05:302012-12-11T23:32:01.443+05:30kollam ... :)
"എനിക്കുവേണ്ടി കരഞ്ഞ കണ്ണുകള്‍...kollam ... :)

"എനിക്കുവേണ്ടി കരഞ്ഞ കണ്ണുകള്‍ കരച്ചില് നിര്‍ത്തിയിരിക്കുന്നു. ഇനി കണ്ണുനീര് ഒഴുകിയെത്തില്ല ; നിരപ്പുയരില്ല; ഞാന്‍ മരിക്കില്ല !"

nanayittundu krishnaprasad

Anonymoushttps://www.blogger.com/profile/07434680975774575269noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-49787203990457675592012-12-10T15:00:28.789+05:302012-12-10T15:00:28.789+05:30thanks buddy :) thanks buddy :) kpofcochinhttps://www.blogger.com/profile/14363162740173589540noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-83535194916692565192012-12-10T15:00:18.773+05:302012-12-10T15:00:18.773+05:30സത്യത്തില്‍ മനുഷ്യര്‍ക്ക് അത് മാത്രമല്ലേ ഉള്ളു ?!...സത്യത്തില്‍ മനുഷ്യര്‍ക്ക് അത് മാത്രമല്ലേ ഉള്ളു ?!kpofcochinhttps://www.blogger.com/profile/14363162740173589540noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-25009469342713074742012-12-10T14:59:42.947+05:302012-12-10T14:59:42.947+05:30നന്ദി നന്ദി kpofcochinhttps://www.blogger.com/profile/14363162740173589540noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-17713308364956794272012-12-10T14:45:24.942+05:302012-12-10T14:45:24.942+05:30മറ്റൊരാളിലേക്ക് വിരല്‍ ചൂണ്ടാന്‍ നമുക്ക് പലപ്പോഴും...മറ്റൊരാളിലേക്ക് വിരല്‍ ചൂണ്ടാന്‍ നമുക്ക് പലപ്പോഴും കഴിയുന്നുണ്ട് ; പക്ഷെ അവനവനു അവസരം വരുമ്പോള്‍ ഒരു തരാം നിസ്സങ്കതയാണ് പലര്‍ക്കും. മനുഷ്യന് സംഭവിക്കുന്ന ജീര്‍ണത
kpofcochinhttps://www.blogger.com/profile/14363162740173589540noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-1215391588615161692012-12-10T14:28:28.815+05:302012-12-10T14:28:28.815+05:30സമയത്തെ പോലെ പിടി തരാത്ത ഒരു പഹയന് വേറെ ഇല്ല. എത്...സമയത്തെ പോലെ പിടി തരാത്ത ഒരു പഹയന് വേറെ ഇല്ല. എത്ര ജീവിതങ്ങളാ കോഞ്ഞാട്ട ആയതു ..kpofcochinhttps://www.blogger.com/profile/14363162740173589540noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-80975370096882185222012-12-10T14:26:41.451+05:302012-12-10T14:26:41.451+05:30നന്ദി സുഹൃത്തെ ; വീണ്ടും ഈ വഴി വരിക നന്ദി സുഹൃത്തെ ; വീണ്ടും ഈ വഴി വരിക kpofcochinhttps://www.blogger.com/profile/14363162740173589540noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-9163868867880976652012-12-10T14:20:49.587+05:302012-12-10T14:20:49.587+05:30നന്ദി സുഹൃത്തെ ; വീണ്ടും ഈ വഴി വരിക നന്ദി സുഹൃത്തെ ; വീണ്ടും ഈ വഴി വരിക kpofcochinhttps://www.blogger.com/profile/14363162740173589540noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-19156594816662553422012-12-10T14:20:38.853+05:302012-12-10T14:20:38.853+05:30നന്ദി സുഹൃത്തെ ; വീണ്ടും ഈ വഴി വരിക നന്ദി സുഹൃത്തെ ; വീണ്ടും ഈ വഴി വരിക kpofcochinhttps://www.blogger.com/profile/14363162740173589540noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-56452839729702490812012-12-10T14:19:01.376+05:302012-12-10T14:19:01.376+05:30മനസിലായേ - എഴുതി കഴിഞ്ഞപ്പോള്‍ എനിക്കും തോന്നി :) ...മനസിലായേ - എഴുതി കഴിഞ്ഞപ്പോള്‍ എനിക്കും തോന്നി :) എന്തായാലും ഈ കമന്റ് വായിക്കുന്നവര്‍ക്ക് കാര്യം മനസിലാവില്ല; കഥ വായിക്കാന്‍ സമയം കണ്ടെത്തിയതിനും അത്യുഗ്രന്‍ കമന്റിനും നന്ദി

kpofcochinhttps://www.blogger.com/profile/14363162740173589540noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-37208587617992107532012-12-10T14:17:04.961+05:302012-12-10T14:17:04.961+05:30മനസിലായേ - എഴുതി കഴിഞ്ഞപ്പോള്‍ എനിക്കും തോന്നി :) ...മനസിലായേ - എഴുതി കഴിഞ്ഞപ്പോള്‍ എനിക്കും തോന്നി :) എന്തായാലും ഈ കമന്റ് വായിക്കുന്നവര്‍ക്ക് കാര്യം മനസിലാവില്ല; കഥ വായിക്കാന്‍ സമയം കണ്ടെത്തിയതിനും അത്യുഗ്രന്‍ കമന്റിനും നന്ദി

kpofcochinhttps://www.blogger.com/profile/14363162740173589540noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-161778936428163862012-12-09T00:53:59.808+05:302012-12-09T00:53:59.808+05:30good one.. nice lines..good one.. nice lines..Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-32713913895488286122012-12-08T23:55:43.895+05:302012-12-08T23:55:43.895+05:30മരണഭയം!
മരണഭയം!
ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-35762797811662359322012-12-08T22:00:38.219+05:302012-12-08T22:00:38.219+05:30kollam...bhavukangal...kollam...bhavukangal...കണ്ണന് നായര്‍https://www.blogger.com/profile/02718882372714971598noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-881627883043899412012-12-08T19:09:02.655+05:302012-12-08T19:09:02.655+05:30 മരിക്കാന്‍ എനിക്ക് ഭയമില്ലായിരുന്നു ; പക്ഷെ എന്തി... മരിക്കാന്‍ എനിക്ക് ഭയമില്ലായിരുന്നു ; പക്ഷെ എന്തിനിങ്ങനെ ഒരു മരണം എന്നറിഞ്ഞിട്ടു മരിക്കണം എന്നതാണ് എന്റെ അന്ത്യാഭിലാഷം.

സ്വാര്‍ത്ഥത മനുഷ്യനെ അടിമുടി വിഴുങ്ങിയിരിക്കുന്നു. ഒന്നും ചെയ്യാതെ പകച്ചു നിന്ന് വെറുതെ ചിന്തിക്കുന്നവര്‍ ....പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-89708006519483005372012-12-08T16:10:25.914+05:302012-12-08T16:10:25.914+05:30എനിക്ക് തെറ്റി. ഇത് കടല്‍വെള്ളമല്ല ; കണ്ണുനീരാണ്. ...എനിക്ക് തെറ്റി. ഇത് കടല്‍വെള്ളമല്ല ; കണ്ണുനീരാണ്. എനിക്ക് വേണ്ടി കണ്ണുനീര് വാര്‍ത്തവരുടെ കണ്ണുനീര് ഒരുമിച്ചു ഒഴുകിയെത്തി എന്നെ അതില്‍ മുക്കികൊല്ലാന്‍ പോവുകയാണ്. വൈകിയെങ്കിലും ഞാനത് മനസിലാക്കി ;
നമ്മള് പലതും മനസ്സിലാക്കാന്‍ വൈകിപോകുന്നു. മനസ്സിലാക്കിയാലും കണ്ടില്ലന്നു നടിക്കുന്നു. കാലം കാതുനില്ക്കില്ല എന്നാ സത്യം വൈകി തിരിച്ചറിയുന്നു. നല്ല കഥ , ആശംസകള്‍.ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-37790802070720385672012-12-08T15:11:36.990+05:302012-12-08T15:11:36.990+05:30വിഷയം കൊള്ളാം.. വളരെ നന്നായി എഴുതി...! ആശംസകൾ.വിഷയം കൊള്ളാം.. വളരെ നന്നായി എഴുതി...! ആശംസകൾ.Harihttps://www.blogger.com/profile/09270741965288685867noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-7781355191271665722012-12-08T14:22:03.562+05:302012-12-08T14:22:03.562+05:30സ്വന്തം മരണത്തെ തന്നെ അങ്ങ് എഴുതി വെച്ചൂ കൊള്ളാം സ്വന്തം മരണത്തെ തന്നെ അങ്ങ് എഴുതി വെച്ചൂ കൊള്ളാം കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-31860721709166651182012-12-08T13:03:38.452+05:302012-12-08T13:03:38.452+05:30ഇനിയും തുടരുക,
നല്ല എഴുത്ത്ഇനിയും തുടരുക,
നല്ല എഴുത്ത്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.com