tag:blogger.com,1999:blog-2172352559699767747.post8001354336328224453..comments2023-03-28T18:47:08.133+05:30Comments on (വി)കൃതികള്‍: പൊന്നി kpofcochinhttp://www.blogger.com/profile/14363162740173589540noreply@blogger.comBlogger27125tag:blogger.com,1999:blog-2172352559699767747.post-7762898701691869702016-06-29T22:26:28.925+05:302016-06-29T22:26:28.925+05:30സ്വപ്നങ്ങളും യാഥാർഥ്യങ്ങളും തമ്മിൽ നാമറിയാത്ത ചില ...സ്വപ്നങ്ങളും യാഥാർഥ്യങ്ങളും തമ്മിൽ നാമറിയാത്ത ചില വൈകാരിക ബന്ധങ്ങളുണ്ട് . അവയുടെ വേരുകൾ ആത്മാവിൽ ആഴ്ന്നിറങ്ങിയിട്ടുണ്ടാകും . കഥ ഇഷ്ടപ്പെട്ടുseethaparvathihttps://www.blogger.com/profile/17974865058291388306noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-17228441701580067742016-04-15T16:31:05.996+05:302016-04-15T16:31:05.996+05:30Rnlm ith kollamRnlm ith kollamAnonymousnoreply@blogger.comtag:blogger.com,1999:blog-2172352559699767747.post-45004256869145226082016-04-15T16:25:22.787+05:302016-04-15T16:25:22.787+05:30Athhee thanagalude kadaklk anthom kunthom illaloo ...Athhee thanagalude kadaklk anthom kunthom illaloo masheAnonymousnoreply@blogger.comtag:blogger.com,1999:blog-2172352559699767747.post-37637704119471157632014-05-01T15:22:22.791+05:302014-05-01T15:22:22.791+05:30kollam ...pakshe idakkepoozho valichu neettalukal ...kollam ...pakshe idakkepoozho valichu neettalukal ullathupole thonni ... Anonymoushttps://www.blogger.com/profile/13042450261861561943noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-68255970047759550102013-11-06T23:11:46.509+05:302013-11-06T23:11:46.509+05:30kure alkkaru comment cheythittundalo :)
kure alkkaru comment cheythittundalo :)
Anonymoushttps://www.blogger.com/profile/07434680975774575269noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-86635883034579289712013-11-06T20:22:48.333+05:302013-11-06T20:22:48.333+05:30ഒരുപാട് പേർ ഇപ്പൊ ഇതേ പരാതി പറഞ്ഞിട്ടുണ്ട്.
എഴുത്ത...ഒരുപാട് പേർ ഇപ്പൊ ഇതേ പരാതി പറഞ്ഞിട്ടുണ്ട്.
എഴുത്ത് ശരിയാക്കാനുണ്ട് kpofcochinhttps://www.blogger.com/profile/14363162740173589540noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-18438403340168447862013-11-06T20:21:47.739+05:302013-11-06T20:21:47.739+05:30ആശയങ്ങളിൽ അനധികൃത മണൽവാരൽ നടക്കുന്ന കാരണം ഒഴുക്ക് ...ആശയങ്ങളിൽ അനധികൃത മണൽവാരൽ നടക്കുന്ന കാരണം ഒഴുക്ക് തടസ്സപ്പെടുന്നുണ്ട്.
നന്നാക്കാൻ ശ്രമിക്കാം. വായനക്കും അഭിപ്രായത്തിനും നന്ദി . വീണ്ടും വരിക.
kpofcochinhttps://www.blogger.com/profile/14363162740173589540noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-77282487716116642782013-11-06T20:18:54.569+05:302013-11-06T20:18:54.569+05:30നന്ദി സുഹൃത്തെ നന്ദി സുഹൃത്തെ kpofcochinhttps://www.blogger.com/profile/14363162740173589540noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-74477610456491518782013-11-06T20:18:31.217+05:302013-11-06T20:18:31.217+05:30നന്ദി .. വരികൾക്കപ്പുറം കുറച്ചു ചിന്തിക്കേണ്ട രീതി...നന്ദി .. വരികൾക്കപ്പുറം കുറച്ചു ചിന്തിക്കേണ്ട രീതിയിൽ എഴുതാനാണ് പലപ്പോഴും ശ്രമിക്കാറ് ; പക്ഷെ വിജയിക്കാറില്ല :)kpofcochinhttps://www.blogger.com/profile/14363162740173589540noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-73777207816253418442013-11-06T20:16:02.275+05:302013-11-06T20:16:02.275+05:30പെട്ടെന്നൊരു നിർത്തലും പിന്നെയൊരു ഒഴുക്കും ..
അങ്ങ...പെട്ടെന്നൊരു നിർത്തലും പിന്നെയൊരു ഒഴുക്കും ..
അങ്ങട് ശരിയായി വരുന്നില്ല.. എഴുതി നോക്കാം തെളിയുമായിരിക്കും kpofcochinhttps://www.blogger.com/profile/14363162740173589540noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-42381390769568429492013-11-06T20:12:43.064+05:302013-11-06T20:12:43.064+05:30വായനക്കും അഭിപ്രായത്തിനും നന്ദി :)വായനക്കും അഭിപ്രായത്തിനും നന്ദി :)kpofcochinhttps://www.blogger.com/profile/14363162740173589540noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-10712804768735823832013-11-06T20:12:25.802+05:302013-11-06T20:12:25.802+05:30യഥാർത്ഥ ജീവിതത്തിൽ ആശിക്കുന്നത് നടക്കില്ല എന്ന ബോധ...യഥാർത്ഥ ജീവിതത്തിൽ ആശിക്കുന്നത് നടക്കില്ല എന്ന ബോധ്യമാണ് കഥ ഇങ്ങനെ ആക്കിയത് . :)
വായനക്കും അഭിപ്രായത്തിനും നന്ദിkpofcochinhttps://www.blogger.com/profile/14363162740173589540noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-20448773755147842682013-11-06T20:10:58.732+05:302013-11-06T20:10:58.732+05:30നന്ദി ശിഹാബ്
വീണ്ടും ഈ വഴി വരിക നന്ദി ശിഹാബ്
വീണ്ടും ഈ വഴി വരിക kpofcochinhttps://www.blogger.com/profile/14363162740173589540noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-30604455715375080442013-11-06T20:10:17.021+05:302013-11-06T20:10:17.021+05:30നന്ദി നന്ദി kpofcochinhttps://www.blogger.com/profile/14363162740173589540noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-61282818124224666532013-11-06T20:10:08.149+05:302013-11-06T20:10:08.149+05:30നന്ദി നന്ദി kpofcochinhttps://www.blogger.com/profile/14363162740173589540noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-61473419216320663482013-11-06T20:09:53.929+05:302013-11-06T20:09:53.929+05:30നന്ദി നന്ദി kpofcochinhttps://www.blogger.com/profile/14363162740173589540noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-69607798388773605052013-09-25T12:09:56.980+05:302013-09-25T12:09:56.980+05:30നല്ല കഥ..നല്ല കഥ..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-70196662218562158662013-09-24T18:03:31.215+05:302013-09-24T18:03:31.215+05:30ഹൊ എഴുത്തിന്ന് ഒരു സല്യൂട്ട് ഉണ്ട് കെട്ടോഹൊ എഴുത്തിന്ന് ഒരു സല്യൂട്ട് ഉണ്ട് കെട്ടോഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-24015966756496075572013-09-24T11:09:54.824+05:302013-09-24T11:09:54.824+05:30കഥാവസാനം ഒരു തൃപ്തി കിട്ടിയില്ല .. മറ്റു വായനക്കാര...കഥാവസാനം ഒരു തൃപ്തി കിട്ടിയില്ല .. മറ്റു വായനക്കാരാരും ഇവിടെ അത് പറയാത്ത സ്ഥിതിക്ക് ഒരു പക്ഷെ എന്റെ വായനയുടെ കുറവായിരിക്കാം.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-80475007439401901612013-09-24T00:32:29.614+05:302013-09-24T00:32:29.614+05:30ആദ്യ ഭാഗത്തുള്ള ഒഴുക്ക് അവസാനം നഷ്ടമായത് പോലെ തോന്...ആദ്യ ഭാഗത്തുള്ള ഒഴുക്ക് അവസാനം നഷ്ടമായത് പോലെ തോന്നി ... ചിലപ്പോ എന്റെ വായനയുടെ പ്രശ്നം ആകാം . എങ്കിലും ഈ സ്വപനം കഴിഞ്ഞു എഴുന്നേല്ക്കുമ്പോള് എന്താകും? Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-37177514727671402972013-09-23T20:12:49.749+05:302013-09-23T20:12:49.749+05:30വിഡ്ഢിമാന്റെ കമെന്റിലൂടെയാനു എത്തിയത്
കൃഷ്ണപ്രസാദ...വിഡ്ഢിമാന്റെ കമെന്റിലൂടെയാനു എത്തിയത്
കൃഷ്ണപ്രസാദ്,,,,
മികച്ച കഥയാണിത് . ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-28107583966776118122013-09-23T19:58:34.785+05:302013-09-23T19:58:34.785+05:30 ഇഷ്ടപ്പെട്ടു. മികച്ച കഥാഖ്യാനം. നല്ല ഭാഷ.
ഏകാന്‍... ഇഷ്ടപ്പെട്ടു. മികച്ച കഥാഖ്യാനം. നല്ല ഭാഷ.

ഏകാന്തതയും ഒറ്റപ്പെടുത്തലുകളും ദുരന്തങ്ങളുമെല്ലാം പകൽ ജീവിതം ദുസ്സഹമാക്കുമ്പോഴും രാത്രിയുറക്കം, സ്വപ്നങ്ങളിലെ നിറവും സംഗീതവും പക്ഷികളും പച്ചപ്പും എല്ലാം സമ്മാനിച്ച് ജീവിതത്തെ മറികടക്കാൻ സഹായിക്കുന്നു എന്ന് വായിക്കുന്നു. കാമുകിയെ പിരിഞ്ഞതിനു ശേഷം, നായകനും പതിയെ അങ്ങനെയൊരു ലോകത്തേക്ക് നയിക്കപ്പെടുകയാണ് എന്നൊരു സൂചന കഥയിലുള്ളതായി വായിക്കുന്നു.

ആശംസകൾ

viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-86581914027908714362013-09-23T09:38:42.447+05:302013-09-23T09:38:42.447+05:30കഥ കൊള്ളാം... ഇനിയും എഴുതൂ...കഥ കൊള്ളാം... ഇനിയും എഴുതൂ...Elakkadanhttps://www.blogger.com/profile/17937532234707784940noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-81936472509125642832013-09-20T11:56:26.699+05:302013-09-20T11:56:26.699+05:30ഇടയ്ക്ക് സ്വപ്നത്തിലേക്ക് കടന്നിടത്തുവച്ച് ഒന്നു ച...ഇടയ്ക്ക് സ്വപ്നത്തിലേക്ക് കടന്നിടത്തുവച്ച് ഒന്നു ചെറുതായി പിഴച്ചില്ലേ ? അതുവരെയുള്ള ഒഴുക്ക് ഒന്നു നിന്നു.

നിരീക്ഷണങ്ങൾ കഥയിലേക്ക് വരുന്നുണ്ട്, കൊള്ളാം !ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-2172352559699767747.post-72494046057950148472013-09-17T22:49:46.861+05:302013-09-17T22:49:46.861+05:30ഹൃദ്യം ഈ രചന; വരികളിലെ താളാത്മകത ഒരുപാട് ഇഷ്ടമായി....ഹൃദ്യം ഈ രചന; വരികളിലെ താളാത്മകത ഒരുപാട് ഇഷ്ടമായി. ആദ്യം പൊന്നിയും കാമുകിയും, പിന്നെ ബീഹാറിയുടെ അമ്മ. കൊള്ളാം..
നല്ല രചനകള്‍ ഉണ്ടാവട്ടെ;
നന്മകള് നേരുന്നു. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.com